Challenger App

No.1 PSC Learning App

1M+ Downloads

കൃത്രിമബഹുലകങ്ങൾക്ക് ഉദാഹരണങ്ങളാണ്------------

  1. ബ്യൂണ-S
  2. നൈലോൺ 6, 6
  3. സെല്ലുലോസ് അസറ്റേറ്റ്
  4. സ്റ്റാർച്ച്

    Aഎല്ലാം

    B1 മാത്രം

    C2 മാത്രം

    D1, 2 എന്നിവ

    Answer:

    D. 1, 2 എന്നിവ

    Read Explanation:

    കൃത്രിമ ബഹുലകങ്ങൾ (synthetic polymers)

    • നിത്യജീവിതത്തിൽ കൂടുതലായി ഉപയോഗിക്കുന്ന മനുഷ്യനിർമിത ബഹുലകങ്ങളാണ് ഈ വിഭാഗത്തിൽ വരുന്നത്.

    • പ്ലാസ്റ്റിക്കുകൾ (പോളിത്തീൻ). കൃത്രിമ നാരുകൾ (നൈലോൺ 6, 6), കൃത്രിമ റബ്ബറുകൾ (ബ്യൂണ-S] തുടങ്ങിയവ കൃത്രിമബഹുലകങ്ങൾക്ക് ഉദാഹരണങ്ങളാണ്.


    Related Questions:

    PLA യുടെ പൂർണ രൂപം എന്ത്
    ഗ്രിഗ്നാർഡ് റിയാജൻ്റുകൾ എന്തുതരം സംയുക്തങ്ങളുമായി പ്രതിപ്രവർത്തിച്ച് കാർബോക്സിലിക് ആസിഡുകൾ ഉണ്ടാക്കുന്നു?
    The hybridisation of C₁-C₂-C3 carbon atoms in propene molecule is:

    സങ്കലനബഹുലകത്തിനു ഉദാഹരണങ്ങൾ ഏവ ?

    1. പോളിത്തീൻ
    2. പോളിപ്രൊപ്പീൻ
    3. പി.വി.സി
    4. നൈലോൺ 6,6.
      വാട്‌സൺ കണ്ടെത്തിയ DNA യുടെ രൂപം ഏത് ?