Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം ഏതാണ്?

Aഅലുമിനിയം

Bഇരുമ്പ്

Cമഗ്നീഷ്യം

Dചെമ്പ്

Answer:

A. അലുമിനിയം

Read Explanation:

  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം അലുമിനിയം ആണ്
  • ഭാരം അനുസരിച്ച് ഭൂമിയുടെ ഭൂവൽക്കത്തിന്റെ ഏകദേശം 8% വരും.
  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം ഓക്സിജൻ  ആണ്
  • ഭൂമിയുടെ ഭൂവൽക്കത്തിൽ ഏറ്റവും കൂടുതലുള്ള ഉപലോഹം സിലിക്കൺ ആണ്

Related Questions:

മണ്ണെണ്ണയിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം?
ഇരുമ്പ് ഉരുകുന്ന താപനില
താഴെ കൊടുത്തിരിക്കുന്നവയിൽ അയണിന്റെ അയിര് ഏതാണ് ?

സിങ്കിനെ സംബന്ധിച്ച് താഴെ തന്നിരിക്കുന്ന ഓപ്ഷനുകളിൽ നിന്ന് ശരിയായ ഉത്തരം തെരഞ്ഞെടുക്കുക

  1. കാർബോണിക് ആൻഹൈഡ്രേസിൻറെ ഒരു ഘടകമാണ് സിങ്ക്
  2. കാർബോക്സി പെപ്റ്റിഡേസിൻറെ ഒരു ഘടകമാണ് സിങ്ക്
  3. സൈറ്റോക്രോം ഓക്സിഡേസിൻറെ ഒരു ഘടകമാണ് സിങ്ക്
  4. ആൽക്കഹോൾ ഡീഹൈഡ്രജനേസിൻറെ ഒരു ഘടകമാണ് സിങ്ക്
    ലോഹസങ്കരമായ (Alloy) സ്റ്റെയിൻലസ് സ്റ്റീലിൽ അടങ്ങിയിരിക്കുന്ന ഘടകമൂലകങ്ങൾ ഏതാണ് ?