Challenger App

No.1 PSC Learning App

1M+ Downloads
മണ്ണെണ്ണയിൽ സൂക്ഷിച്ചിരിക്കുന്ന ലോഹം?

Aകാൽസ്യം

Bലിഥിയം

Cമഗ്നീഷ്യം

Dസോഡിയം

Answer:

D. സോഡിയം

Read Explanation:

സോഡിയം 

  • അറ്റോമിക നമ്പർ - 11 
  • നിറം - മഞ്ഞ 
  • മൃദുവായ ആൽക്കലി ലോഹം 
  • മണ്ണെണ്ണയിൽ സൂക്ഷിക്കുന്നു 
  • മനുഷ്യരിൽ രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്നു 
  • വാഷിംഗ് സോഡ എന്നറിയപ്പെടുന്നത് - സോഡിയം കാർബണേറ്റ് 
  • കാസ്റ്റിക് സോഡ എന്നറിയപ്പെടുന്നത് - സോഡിയം ഹൈഡ്രോക്സൈഡ് 
  • ബേക്കിങ് സോഡ എന്നറിയപ്പെടുന്നത് - സോഡിയം ബൈകാർബണേറ്റ് 
  • വാട്ടർ ഗ്ലാസ് എന്നറിയപ്പെടുന്നത് - സോഡിയം സിലിക്കേറ്റ് 

Related Questions:

ലോഹനാശനത്തിന്റെ തോത് വർദ്ധിപ്പിക്കുന്ന ഘടകമാണ് :
Which one of the following is known as the ' King of Metals' ?
കലാമിൻ ഏത് ലോഹത്തിൻ്റെ അയിരാണ് ?
അലൂമിനിയത്തിന്റെ അയിര് ഏത്?
'Au' എന്ന രാസസൂത്രത്തിൽ അറിയപ്പെടുന്ന ലോഹം ?