മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ലോഹം?Aകാൽസ്യംBഫോസ്ഫറസ്CഅയൺDഅലുമിനിയംAnswer: A. കാൽസ്യം Read Explanation: ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള ലോഹം- അലൂമിനിയം. ഹൈഡ്രജനും ഓക്സിജനും പേര് നൽകിയത് ഫ്രഞ്ചുകാരനായ അന്റോണിയോ ലാവോസിയെ ആണ്Read more in App