Challenger App

No.1 PSC Learning App

1M+ Downloads
ക്ലാസ്സ് റൂം പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏറ്റവും അനുയോജ്യമായ രീതി ?

Aസർവ

Bകേസ് സ്റ്റഡി

Cക്രിയാഗവേഷണം

Dനിരീക്ഷണം

Answer:

C. ക്രിയാഗവേഷണം

Read Explanation:

ക്രിയാഗവേഷണം എന്ന സമ്പ്രദായം വിദ്യാഭ്യാസരംഗത്ത് അവതരിപ്പിച്ച വ്യക്തിയാണ് സ്റ്റീഫൻ എം കോറി. പ്രാദേശിക പരിമിതികൾ മനസ്സിലാക്കി വിദ്യാഭ്യാസ പ്രശ്നങ്ങൾ ശാസ്ത്രീയമായി പഠിച്ച് പരിഹാരം നിർദേശിക്കുന്ന വിദ്യാഭ്യാസ പ്രക്രിയയാണ് ക്രിയഗവേഷണം.


Related Questions:

ആദ്യത്തെ മനശ്ശാസ്ത്ര ലബോറട്ടറിയായ ലീപ്സീഗ് ഏത് രാജ്യത്താണ് ?
കുട്ടികളിൽ നിരീക്ഷിക്കപ്പെടുന്ന വർത്തനങ്ങളെ അവയുടെ തോതും ആധിക്യവും അനുസരിച്ച് ഗ്രേഡ് ചെയ്യുന്ന രീതിയാണ് ?
താഴെ കൊടുത്തിരിക്കുന്നവയിൽ കേരള സ്കൂൾ പാഠ്യപദ്ധതി സമീപനം ഏതാണ് ?
ക്ലാസ്സിൽ ഒറ്റപ്പെട്ട വിദ്യാർത്ഥികളെ കണ്ടെത്താനുള്ള മാർഗമേത് ?
ക്രിയാഗവേഷണ രീതിയുടെ ഉപജ്ഞാതാവ് ആര് ?