Challenger App

No.1 PSC Learning App

1M+ Downloads
ഏറ്റവും വീര്യം കൂടിയ ആസിഡ് ഏതാണ് ?

Aസൾഫ്യൂരിക് ആസിഡ്

Bഹൈഡ്രോ ക്ലോറിക് ആസിഡ്

Cഫ്ലൂറോ ആൻറിമണിക് ആസിഡ്

Dപെർ ക്ലോറിക് ആസിഡ്

Answer:

C. ഫ്ലൂറോ ആൻറിമണിക് ആസിഡ്


Related Questions:

രാസവസ്തുക്കളുടെ രാജാവ് എന്നറിയപ്പെടുന്ന പദാർത്ഥം
അമ്ലലായനി തിരിച്ചറിയുന്നതിന് ഇനിപ്പറയുന്നവയിൽ ഏതാണ് ഉപയോഗിക്കാൻ കഴിയുക?
ചെറുനാരങ്ങയിൽ അടങ്ങിയിട്ടുള്ള ആസിഡ് ഏതാണ് ?
പുളിയിൽ അടങ്ങിയിരിക്കുന്ന ആസിഡ് ?
Acetic acid is commonly known as?