Challenger App

No.1 PSC Learning App

1M+ Downloads
കാഴ്ചപരിമിതിയുള്ള കുട്ടികളെ പഠന- പ്രക്രിയയിൽ സജീവപങ്കാളിയാക്കുന്നതിന് ഏറ്റവും യോജിച്ച സമീപനം ഏതാണ് ?

Aചിത്രസാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്തുക.

Bപ്രധാനാശയങ്ങൾ മനപ്പാഠമാക്കു- ന്നതിന് അവസരം നൽകുക.

Cഓഡിയോ രൂപത്തിലുള്ള പഠനസാമഗ്രികൾ പരമാവധി ഉപയോഗി- ക്കുക.

Dടീച്ചർ പാഠഭാഗങ്ങൾ വായിച്ചു വിശദീകരിച്ചു കൊടുക്കുക.

Answer:

C. ഓഡിയോ രൂപത്തിലുള്ള പഠനസാമഗ്രികൾ പരമാവധി ഉപയോഗി- ക്കുക.

Read Explanation:

കാഴ്ചപരിമിതിയുള്ള വിദ്യാർത്ഥികൾക്ക് അവരുടെ പഠനത്തിനുള്ള പ്രധാന മാർഗ്ഗം കേൾവിയാണ്. അതുകൊണ്ട്, ഓഡിയോ രൂപത്തിലുള്ള പഠനസാമഗ്രികൾ ഉപയോഗിക്കുന്നത് അവർക്ക് വിവരങ്ങൾ മനസ്സിലാക്കാനും പഠനത്തിൽ സജീവമായി പങ്കെടുക്കാനും സഹായിക്കും.


Related Questions:

The primary goal of reflective practice for a teacher is to:
Which of the following is a crucial part of the 'Planning' step in teaching physical science?
മനശാസ്ത്ര പരീക്ഷണങ്ങളിൽ വെച്ച് ഏറ്റവും ശാസ്ത്രീയമായ പഠനരീതിയായി കണക്കാക്കുന്നത് ഏതിനെയാണ് ?
താഴെ തന്നിരിക്കുന്നവയിൽ ക്വിസ് ഒരു പഠന തന്ത്രമായി പരിസര പഠന ക്ലാസിൽ ഉപയോഗപ്പെടുത്തുന്നതിന് അനുയോജ്യമായ രീതി :
A teacher's ability to adjust their teaching methods based on real-time feedback from students is a key component of being an: