Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഒരു ലോക്കൽ ഏരിയ നെറ്റ് വർക്കിൽ (LAN) ഒന്നിലധികം കംമ്പ്യൂട്ടറുകൾ ബന്ധിപ്പിക്കുന്നതിന് ഏറ്റവും അനുയോജ്യമായ ഉപകരണമാണ് :

Aസർവർ

Bമോഡം

Cസ്വിച്ച്

Dഫയർവാൾ

Answer:

C. സ്വിച്ച്

Read Explanation:

• നെറ്റ്‌വർക്കിലുള്ള ഓരോ കമ്പ്യൂട്ടറുകളെയും പരസ്പരം ബന്ധിപ്പിക്കാനും അവയ്ക്കിടയിൽ കൃത്യമായി വിവരങ്ങൾ കൈമാറാനും സ്വിച്ച് ഉപയോഗിക്കുന്നു.


Related Questions:

Which among the following is/are non-character key/s?

  1. Master key
  2. Dead key
  3. Space bar
  4. Key release key
    What is the full form of 'MICR in MICR code?
    2025 മാർച്ചിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ഏത് സമൂഹമാധ്യമത്തിലാണ് പുതിയതായി അക്കൗണ്ട് ആരംഭിച്ചത് ?
    The common tension/s of a type writer?
    ക്ലൗഡ് സ്റ്റോറേജിൽ ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സ്ഥാപിക്കുന്നതിൽ ഏത് തരത്തി ലുള്ള മെറ്റാഡാറ്റയാണ് ഏറ്റവും നിർണായകമായത് ?