Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ശിശു സൗഹൃദ പഠനാന്തരീക്ഷം രൂപപ്പെടുത്തുന്നതിൽപ്രൈമറി ക്ലാസുകളിൽ ഏറ്റവും അനുയോജ്യമായ പഠനമാധ്യമം ഏതാണ് ?

Aഇംഗ്ലീഷ്

Bഹിന്ദി

Cമാതൃഭാഷ

Dവിദേശഭാഷ

Answer:

C. മാതൃഭാഷ

Read Explanation:

• പ്രൈമറി ക്ലാസുകളിൽ കുട്ടികളുടെ പഠനത്തിന് ഏറ്റവും അനുയോജ്യമായ മാധ്യമം മാതൃഭാഷയായിരിക്കണം എന്ന് വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞരും വിവിധ വിദ്യാഭ്യാസ കമ്മീഷനുകളും (ഉദാഹരണത്തിന്: കോത്താരി കമ്മീഷൻ, NCF 2005, NEP 2020) ഒരുപോലെ അഭിപ്രായപ്പെടുന്നു.


Related Questions:

Learning by doing is implied in which among the following ?
Which among the following is one of the five basic principles of NCF 2005?
Which among the following represent the ability of a person who revises judgments and changes behavior in light of new evidence?
A teaching outline of the important points of a lesson arranged in the order in which they are to be presented?
നാമനിർദ്ദേശ പത്രികാ സമർപ്പണം, തിരഞ്ഞെടുപ്പ്, ഫലപ്രഖ്യാപനം തുടങ്ങിയ ഘട്ടങ്ങൾ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടല്ലോ ? ഈ ആശയങ്ങൾ കുട്ടികളിലെത്തിക്കാൻ ഉപയോഗിക്കാവുന്നത് ഏതു തരം ചാർട്ട് ആണ് ?