കേരളത്തിലെ പ്രളയം എന്ന ആശയം എല്ലാ കുട്ടികളിലും എത്തിക്കുന്നതിനായി താഴെപ്പറയുന്ന ഏതു പ്രവർത്തനമാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത് ?
Aപദ്യപാരായണം
Bപ്രസംഗരീതി
Cവിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുള പ്രദർശനം
Dഉപന്യാസ രചന
Aപദ്യപാരായണം
Bപ്രസംഗരീതി
Cവിവരസാങ്കേതിക വിദ്യ ഉപയോഗിച്ചുള പ്രദർശനം
Dഉപന്യാസ രചന
Related Questions:
താഴെ കൊടുത്തിരിക്കുന്ന ശാസ്ത്രീയ രീതിയുടെ ഘട്ടങ്ങളിൽ വിട്ടുപോയിരിക്കുന്ന ഘട്ടങ്ങൾ ഏതെല്ലാം ?
പ്രശ്നം ഉന്നയിക്കുന്നു
(1).............................
പഠനരീതി ആസൂത്രണം
(2)............................
അപ്രഗഥനം
(3)............................