Challenger App

No.1 PSC Learning App

1M+ Downloads
അന്തരിച്ച എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയുമായ സുഗതകുമാരിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ചിത്രം ഏത് ?

Aഗ്രാമവൃക്ഷത്തിലെ കുയിൽ

Bഅമ്പലമണികൾ

Cതോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ

Dമേഘം വന്നു തൊട്ടപ്പോൾ

Answer:

C. തോൽക്കുന്ന യുദ്ധത്തിലെ പടയാളികൾ

Read Explanation:

• ചിത്രത്തിൻറെ സംവിധായകൻ - എം ആർ രാജൻ • ചിത്രം നിർമ്മിച്ചത് - ബീന നാരായണൻ


Related Questions:

പശ്ചാത്തല സംഗീതം പൂർണമായും ഒഴിവാക്കി നിർമ്മിച്ച ആദ്യ മലയാള ചിത്രം?

2022 ജൂലൈ മാസം അന്തരിച്ച പ്രതാപ് പോത്തനുമായി ബന്ധപ്പെട്ട് ശരിയായ പ്രസ്‌താവന തിരഞ്ഞെടുക്കുക:

  1. മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാഗാന്ധി ദേശീയ അവാർഡ് നേടി.
  2. അഭിനയിച്ച ആദ്യ സിനിമ "ചാകര ".
  3. 'വണ്‍സ് അപ്പോണ്‍ എ ടൈം ദേര്‍ വാസ് എ കള്ളന്‍' എന്ന സിനിമയിലെ അഭിനയത്തിന് സംസ്ഥാന അവാര്‍ഡ് ജൂറിയുടെ പ്രത്യേക പുരസ്‌കാരം ലഭിച്ചു.
    താഴെ നൽകിയ ഏത് മലയാള സിനിമയുടെ വിനോദ നികുതിയാണ് ഒഴിവാക്കിയത് ?
    ഉദയ സ്റ്റുഡിയോയിൽ നിർമ്മിച്ച ആദ്യ സിനിമ
    മോനിഷക്ക് ദേശിയ അവാർഡ് നേടിക്കൊടുത്ത ചലച്ചിത്രം