പാകിസ്താനിലെ ദേശീയ കായിക വിനോദം ഏത്?AകബഡിBഹോക്കിCക്രിക്കറ്റ്Dഫുട്ബോൾAnswer: B. ഹോക്കി Read Explanation: രാജ്യങ്ങളും ദേശീയ കായിക വിനോദങ്ങളും ബംഗ്ലാദേശ് – കബഡി കാനഡ – ഐസ് ഹോക്കി ശ്രീലങ്ക – വോളിബോൾ ദക്ഷിണ ആഫ്രിക്ക – റഗ്ബി ചൈന – ടേബിൾ ടെന്നിസ് ഇറാൻ – ഗുസ്തി പാക്കിസ്ഥാൻ – ഹോക്കി ഇന്ത്യ – ഹോക്കി റഷ്യ – ചെസ്സ് ബ്രസിൽ – ഫുട്ബോൾ ക്യൂബ – ബേസ് ബോൾ ഇംഗ്ലണ്ട് – ക്രിക്കറ്റ്, ഫുട്ബോൾ Read more in App