App Logo

No.1 PSC Learning App

1M+ Downloads
ആന്റിബയോട്ടികിന്റെ അമിതവിനിയോഗം തടയുന്നതിനായി കേരള സംസ്ഥാനമാരംഭിച്ച പുതിയ പദ്ധതി ഏതാണ് ?

Aഓപ്പറേഷൻ പരിഷ്കാരം

Bഓപ്പറേഷൻ ഹരിതം

Cഓപ്പറേഷൻ അമൃത്

Dഓപ്പറേഷൻ തേന

Answer:

C. ഓപ്പറേഷൻ അമൃത്

Read Explanation:

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെയുള്ള ആന്റിബയോട്ടിക് ഉപയോഗം 2024ല്‍ പൂര്‍ണമായും നിര്‍ത്തലാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഓപ്പറേഷൻ അമൃത് ആരംഭിക്കുന്നത്.


Related Questions:

സുകൃതം പദ്ധതിയുടെ ബ്രാൻഡ് അംബാസിഡർ ?
ഭിന്നശേഷിക്കാരായ കുട്ടികളുടെ ശാക്തീകരണത്തിനുള്ള സംസ്ഥാന സർക്കാർ പദ്ധതി ?
താഴെ പറയുന്നതിൽ കേരള പോലീസുമായി ബന്ധമില്ലാത്ത സാമൂഹിക ക്ഷേമ പദ്ധതി ഏതാണ് ?
ഐ ടി പ്രൊഫഷണലുകളായ സ്ത്രീ സംരംഭകർക്ക് തൊഴിലിടം ഒരുക്കുന്ന "ഷീ ഹബ്ബ്" പദ്ധതി ആരംഭിച്ച കേരളത്തിലെ മുൻസിപ്പൽ കോർപ്പറേഷൻ ഏത് ?
KASP വിപുലീകരിക്കുക.