ഹരിത കേരള മിഷന്‍ ചെറുവനം സ്ഥാപിക്കാനായി രൂപം നല്‍കിയ പുതിയ പദ്ധതി ഏതാണ് ?
Aവനമിത്രം
Bസീഡ്
Cഹരിതം
Dപച്ചത്തുരുത്ത്
Answer:
D. പച്ചത്തുരുത്ത്
Read Explanation:
തിരുവനന്തപുരത്ത് 2019,ജൂണ്‍ 5-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. അര സെന്റില്‍ കൂടുതലുള്ള ഭൂമികളില്‍ വൃക്ഷങ്ങള്‍ വെച്ച് പിടിപ്പിച്ച് ചെറു വനം സ്ഥാപിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.