Challenger App

No.1 PSC Learning App

1M+ Downloads
ക്ഷേത്രാങ്കണങ്ങളെയും കുളങ്ങളെയും കാവുകളെയും പരിപാലിച്ച് ഹരിതാഭമാക്കാൻ ദേവസ്വം വകുപ്പ് നടപ്പിലാക്കിയ പദ്ധതി ?

Aദേവഹരിതം

Bദേവാങ്കണം ചാരു ഹരിതം

Cനാട്ടു മാന്തോപൂക്കൾ

Dഹരിതക്ഷേത്രം

Answer:

B. ദേവാങ്കണം ചാരു ഹരിതം

Read Explanation:

• പദ്ധതി ആരംഭിച്ച വർഷം - 2023 (ജൂൺ 5) • നക്ഷത്ര വനം, കാവ് സംരക്ഷണം, ഔഷധവനം, പുതിയ കാവ് നിർമിക്കൽ തുടങ്ങി ഒട്ടനവധി പ്രവൃത്തികൾ ക്ഷേത്രാപദേശക സമിതിയുടെയും ഭക്തജനങ്ങളുടെയും സഹകരണത്തോടെ നടപ്പാക്കുന്നതാണ് പദ്ധതി.


Related Questions:

പുതിയതായി ഇലക്ട്രിക് വാഹനങ്ങൾക്ക് "വേഗ ചാർജിങ് സ്റ്റേഷനുകൾ" ആരംഭിക്കുന്ന പദ്ധതിക്ക് നേതൃത്വം നൽകുന്ന സ്ഥാപനം ?
ആത്മഹത്യ നിരക്ക് കുറയ്ക്കുന്നതിനായി അടുത്തിടെ കൊല്ലം ജില്ലയിൽ ആരംഭിച്ച പദ്ധതി ?
അതിഥി തൊഴിലാളികൾക്ക് റേഷൻ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിന് വേണ്ടി "റേഷൻ റൈറ്റ് കാർഡ്" പദ്ധതി ആരംഭിച്ച ആദ്യ സംസ്ഥാനം ഏത് ?
ജീവിതശൈലി രോഗ നിയന്ത്രണ പദ്ധതിയുടെ പേര് ?
കേരളത്തിലെ നാടൻകളികളുടെ പ്രചാരണത്തിന് കായിക വകുപ്പ് ആരംഭിച്ച പദ്ധതി ?