App Logo

No.1 PSC Learning App

1M+ Downloads
2023 സെപ്റ്റംബറിൽ നിലവിൽ വന്ന കെഎസ്ആർടിസിയുടെ പുതിയ ടിക്കറ്റ് ബുക്കിംഗ് മൊബൈൽ ആപ്ലിക്കേഷൻ ഏത് ?

AAANAVANDI

BMY KSRTC

CENTE KSRTC - NEO OPRS

DKSRTC AWATAR

Answer:

C. ENTE KSRTC - NEO OPRS

Read Explanation:

• കെഎസ്ആർടിസി ആസ്ഥാനം - തിരുവനന്തപുരം • കെ യു ആർ ടി സി ആസ്ഥാനം - തേവര (എറണാകുളം) • കെ-സ്വിഫ്റ്റ് ആസ്ഥാനം - ആനയറ (തിരുവനന്തപുരം)


Related Questions:

2022 ഒക്ടോബറിൽ ടൂറിസ്റ്റ് ബസുകൾക്ക് വെള്ള നിറം നിർബന്ധമാക്കിയ ഇന്ത്യൻ സംസ്ഥാനം ഏതാണ് ?
റോഡ് സാന്ദ്രതയുടെ കാര്യത്തിൽ ഏറ്റവും മുൻപന്തിയിൽ ഉള്ള സംസ്ഥാനം?
കേരളത്തിലെ ആദ്യത്തെ ദേശീയപാത ഏതാണ്?
KURTCയുടെ ആസ്ഥാനം എവിടെ ?
കെഎസ്ആർടിസി ആരംഭിക്കുന്ന പുതിയ ഉപകമ്പനി ?