App Logo

No.1 PSC Learning App

1M+ Downloads
കുടുംബശ്രീ പുതിയതായി ആരംഭിച്ച ഓൺലൈൻ ആപ്പ് ഏത് ?

Aകുടുംബശ്രീ മാർട്ട്

Bഎൻ്റെ കട

Cമെഗാ മാർട്ട്

Dപോക്കറ്റ് മാർട്ട്

Answer:

D. പോക്കറ്റ് മാർട്ട്

Read Explanation:

• കുടുംബശ്രീയുടെ ഓൺലൈൻ ആപ്പ് ആയ പോക്കറ്റ് മാർട്ടിലൂടെ ഉച്ചഭക്ഷണം ഓർഡർ ചെയ്യാനുള്ള സംവിധാനം - ലഞ്ച് ബെൽ


Related Questions:

പൊതുജനങ്ങൾക്ക് ലഹരിവസ്തുക്കളെ കുറിച്ചുള്ള വിവരങ്ങൾ അറിയിക്കാൻ വേണ്ടി "യോദ്ധാവ്" എന്ന മൊബൈൽ ആപ്ലിക്കേഷൻ ആരംഭിച്ചത് ആര് ?
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം ?
അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തി ലഭ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
കോവിഡ് മൂലമുണ്ടാകുന്ന മാനസികസമ്മർദം കുറയ്ക്കാൻ സർക്കാർ ആരംഭിച്ച സൈക്കോസോഷ്യൽ സപ്പോർട്ട് പ്രോഗ്രാം ?
കേരള സംസ്ഥാന സാക്ഷരത മിഷൻ ആവിഷ്ക്കരിച്ചിട്ടുള്ള അതുല്യം പദ്ധതിയുടെ ബ്രാൻഡ് അംബാസ്സഡർ ആരാണ് ?