Challenger App

No.1 PSC Learning App

1M+ Downloads
കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതി നടപ്പാക്കുന്നതിനുള്ള കേരള സർക്കാരിന്റെ നോഡൽ ഏജൻസി ഏത്?

AKINFRA

BKIIFB

CK - SWIFT

DKSIDC

Answer:

A. KINFRA

Read Explanation:

• കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് കോർപ്പറേഷൻ (KINFRA - Kerala Industrial Infrastructure Development Corporation) ആണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി പദ്ധതിയുടെ കേരളത്തിലെ നോഡൽ ഏജൻസി. • കേരളത്തിന്റെ വ്യാവസായിക വളർച്ചയ്ക്കും തൊഴിലവസരങ്ങൾക്കും പുതിയ ദിശാബോധം നൽകുന്ന വൻകിട പദ്ധതിയാണ് കൊച്ചി-ബംഗളൂരു വ്യവസായ ഇടനാഴി (KBIC). ചെന്നൈ-ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായാണ് ഈ പാത കൊച്ചിയിലേക്ക് നീട്ടുന്നത്.


Related Questions:

ശൈശവ വിവാഹം തടയുന്നതിൻ്റെ ഭാഗമായി വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകുന്ന വനിതാ ശിശു വികസന വകുപ്പിന്റെ പദ്ധതിയുടെ പേര് ?
എച്ച് ഐ വി ബാധിതരുടെ ടെസ്റ്റിംഗിനും കൗൺസിലിംഗിനുമായി കേരള ഗവൺമെന്റ് ആവിഷ്ക്കരിച്ച സംവിധാനം :
സംസ്ഥാനത്ത് 8 നും 18 നും ഇടയിലുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകാൻ കേരള സർക്കാർ നടപ്പിലാക്കിയ പദ്ധതി ഏതാണ് ?

കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയെ (KSDMA) കുറിച്ച് താഴെ പറയുന്നവയിൽ ഏതെല്ലാം ശരിയാണ്?

  1. ആസ്ഥാനം തിരുവനന്തപുരമാണ്
  2. 2005-ൽ നിലവിൽ വന്നു
  3. റവന്യൂ മന്ത്രിയാണ് ചെയർമാൻ
  4. KSDMA ഒരു സ്റ്റാറ്റ്യൂറ്ററി ബോഡിയാണ്
    കേരളത്തിലെ ഏറ്റവും വലിയ സ്ത്രീ ശാക്തീകരണ പദ്ധതിയായ കുടുംബശ്രീയുടെ നേതൃത്വത്തിൽ നടപ്പാക്കുന്ന ജൈവകൃഷിയുടെ ബ്രാന്റ് അംബാസിഡർ ആര് ?