Challenger App

No.1 PSC Learning App

1M+ Downloads
കൂട്ടത്തിൽ പെടാത്തത്?

Aദൂരം

Bസ്ഥാനാന്തരം

Cസമയം

Dമാസ്

Answer:

B. സ്ഥാനാന്തരം

Read Explanation:

  • സ്ഥാനാന്തരം

  • സ്ഥാനാന്തരം (Displacement) ഒരു വെക്ടർ അളവാണ് (Vector quantity - ദിശയും അളവുമുള്ളത്). എന്നാൽ ദൂരം, സമയം, മാസ് എന്നിവ സ്കേലാർ അളവുകളാണ് (Scalar quantity - അളവ് മാത്രം ഉള്ളവ).


Related Questions:

What is the unit of transmittance?
താഴെപ്പറയുന്നവയിൽ നീളത്തിൻ്റെ യൂണിറ്റുകൾ ഏതെല്ലാമാണ് ? i. പ്രകാശവർഷം ii. റേഡിയൻ iii. പാർസെക് iv. ന്യൂട്ടൻ മീറ്റർ
പവറിന്റെ SI യൂണിറ്റ് :
The unit of Joule per Coulomb is?
The unit of electric charge :