Challenger App

No.1 PSC Learning App

1M+ Downloads
ഇവയിൽ കൂട്ടത്തിൽപെടാത്ത സംഖ്യ ഏത് ? 29, 37, 49, 61

A49

B61

C37

D29

Answer:

A. 49

Read Explanation:

  • 29: ഇതൊരു അഭാജ്യ സംഖ്യയാണ്. ഇതിനെ 1 കൊണ്ടും 29 കൊണ്ടും മാത്രമേ നിശ്ശേഷം ഹരിക്കാൻ കഴിയൂ.

  • 37: ഇതൊരു അഭാജ്യ സംഖ്യയാണ്. ഇതിനെ 1 കൊണ്ടും 37 കൊണ്ടും മാത്രമേ നിശ്ശേഷം ഹരിക്കാൻ കഴിയൂ.

  • 49: ഇതൊരു ഭാജ്യ സംഖ്യ ആണ്. 7 x 7 = 49. ഇതിന് 1, 7, 49 എന്നിങ്ങനെ മൂന്ന് ഘടകങ്ങൾ ഉണ്ട്.

  • 61: ഇതൊരു അഭാജ്യ സംഖ്യയാണ്. ഇതിനെ 1 കൊണ്ടും 61 കൊണ്ടും മാത്രമേ നിശ്ശേഷം ഹരിക്കാൻ കഴിയൂ.


Related Questions:

Find the odd one
Choose the letters or group of letters which is different from others.
താഴെ പറയുന്നവയിൽ ഒറ്റയാൻ ഏത് ?
കൂട്ടത്തിൽപ്പെടാത്തത് ഏത് ?
Choose the odd one.