Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
വേറിട്ട പദജോടി ഏത്?

Aഇരിക്കണം - ഇരിയ്ക്കണം

Bവിലക്ക് - വിലയ്ക്ക്

Cകടക്കൽ - കടയ്ക്കൽ

Dവടക്ക് - വടയ്ക്ക്

Answer:

A. ഇരിക്കണം - ഇരിയ്ക്കണം

Read Explanation:

  • ഇരിയ്ക്കണം' എന്നത് തെറ്റായ പ്രയോഗമാണ്.

  • 'ഇരിക്കുക' എന്ന ക്രിയയുടെ ശരിയായ രൂപം 'ഇരിക്കണം' എന്നാണ്


Related Questions:

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പദം ഏത് ?
ശരിയായ രൂപമേത് ?
ശരിയായ പദം ഏത് ?
ശരിയായ പദം എടുത്തെഴുതുക.
അഴക് എന്ന പദം ഏത് വിഭാഗത്തിൽപ്പെടുന്നു ?