Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ഇന്ത്യയിൽ ഏറ്റവും പഴക്കം ചെന്നതും വലിപ്പമുള്ളതുമായ സ്റ്റീൽ പ്ലാന്റ്?

Aടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി

Bഇന്ത്യൻ അയൺ ആന്റ് സ്റ്റീൽ കമ്പനി

Cവിശ്വരയ്യാ അയൺ ആന്റ് സ്റ്റീൽ കമ്പനി

Dറൂർക്കല സ്റ്റീൽ പ്ലാന്റ്

Answer:

A. ടാറ്റാ അയൺ ആന്റ് സ്റ്റീൽ കമ്പനി

Read Explanation:

ടാറ്റ അയൺ ആൻഡ് സ്റ്റീൽ കമ്പനി ലിമിറ്റഡ് (TISCO) ഇന്ത്യയിലെ ആദ്യത്തെ ഇരുമ്പ്, ഉരുക്ക് വ്യവസായമായി കണക്കാക്കപ്പെടുന്നു.1907 ൽ ജാംസെഡ്ജി നുസ്സർവാൻജി ടാറ്റയാണ് ഇത് സ്ഥാപിച്ചത്


Related Questions:

ടാറ്റാ അയേൺ ആൻഡ് സ്റ്റീൽ കമ്പനി (TISCO) ജാംഷഡ്പൂരിൽ സ്ഥാപിക്കപ്പെട്ട വർഷം ?
ഇന്ത്യയിലെ ഏറ്റവും വലിയ പെട്രോളിയം ഖനി ഏത് ?
വിശ്വേശ്വരയ്യ അയൺ ആന്റ് സ്റ്റീൽ വർക്സ് ലിമിറ്റഡ് സ്ഥിതി ചെയ്യുന്നതെവിടെ ?

അലോഹധാതുക്കളെ സംബന്ധിച്ച്‌ ശരിയായ പ്രസ്താവന ഏത്‌ ?

  1. കല്‍ക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവ അലോഹധാതുക്കളാണ്‌
  2. ഇന്ത്യയില്‍ മൈക്കയുടെ ശേഖരം കൂടുതലുള്ളത്‌ ആന്ധ്രാപ്രദേശിലാണ്
  3. അലോഹധാതുക്കള്‍ പ്രധാനമായും കാണപ്പെടുന്നത്‌ ഇന്ത്യന്‍ ഉപദ്വീപീയ പീഠഭൂമിയിലാണ്‌
  4. അലോഹധാതുക്കളുടെ ഉല്ലാദനത്തില്‍ ഇന്ത്യയില്‍ പ്രധാനപ്പെട്ടത്‌ മൈക്കയുടെ ഉല്‍പ്പാദനമാണ്‌
    ജർമ്മൻ സഹായത്തോടെ ഇന്ത്യയിൽ സ്ഥാപിച്ച ഇരുമ്പുരുക്ക് വ്യവസായ കേന്ദ്രം ?