കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള ക്രൈസ്തവ ദേവാലയം ഏതാണ് ?Aപാതിരിക്കോട് പള്ളിBകടമറ്റം പള്ളിCപുത്തൻ പള്ളിDബേള പള്ളിAnswer: D. ബേള പള്ളി Read Explanation: ബേള പള്ളികാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കം ചെന്ന ക്രൈസ്തവ ദേവാലയം നിർമ്മിച്ച വർഷം : 1890.ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന കേരളത്തിലെ പ്രധാന പള്ളികളിൽ ഉൾപ്പെടുന്നു NB : കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴക്കമുള്ള മുസ്ലിം പള്ളി : മാലിക് ബിൻ ദിനാർ മസ്ജിദ് (642 AD) Read more in App