ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം ഏത് ?Aബംഗാൾ ഗസറ്റ്Bരാജ്യ സമാചാർCബോംബെ സമാചാർDഇവയൊന്നുമല്ലAnswer: C. ബോംബെ സമാചാർ Read Explanation: ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ദിനപത്രം - ബോംബെ സമാചാർ ഫർദുൻജി മാർസ് ബാൻ 1822 ൽ സ്ഥാപിച്ച പത്രമാണ് ബോംബെ സമാചാർ Read more in App