ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ഏത് ?AദീപികBഅൽ -അമീൻCരാജ്യസമാചാരംDഇവയൊന്നുമല്ലAnswer: A. ദീപിക Read Explanation: ഇപ്പോഴും പ്രസിദ്ധീകരിക്കുന്ന ഏറ്റവും പഴക്കമേറിയ മലയാള പത്രം ഏത് - ദീപിക കോട്ടയത്തു മാന്നാനത്തു നിന്ന് നസ്രാണി ദീപിക എന്ന പേരിൽ തുടങ്ങിയ പത്രമാണ് ദീപിക.ഇത് 1887-ൽ ആരംഭിച്ചു. Read more in App