Challenger App

No.1 PSC Learning App

1M+ Downloads
അന്റാർട്ടിക്കയിലെ ഏക സജീവ അഗ്നിപർവതം ഏത് ?

Aമൗണ്ട് എറിബസ്

Bമൗണ്ട് എറ്റ്ന

Cസ്‌ട്രംബോളി

Dകോട്ടോ പാക്‌സി

Answer:

A. മൗണ്ട് എറിബസ്


Related Questions:

വടക്കേ അമേരിക്കയിലെ പഞ്ചമഹാതടാകങ്ങളെ അറ്റ്ലാന്റിക് സമുദ്രവുമായി ബന്ധിപ്പിക്കുന്ന ജലപാത ഏതാണ് ?
യൂറോപ്പിലെ പടക്കളം എന്നറിയപ്പെടുന്നത്
ഏറ്റവും അവസാനം രൂപീകൃതമായ ആഫ്രിക്കൻ രാജ്യം ഏത് ?
ലുധരനിസം പിറവികൊണ്ട വൻകര?
കാൽവിനിസം പിറവികൊണ്ട വൻകര?