App Logo

No.1 PSC Learning App

1M+ Downloads
ആമുഖത്തിൽ പ്രതിപാദിച്ചിട്ടുള്ള ഒരേ ഒരു തീയതി ഏത്?

A1949 നവംബർ 26

B1948 നവംബർ 26

C1950 ജനുവരി 26

D1948 ജനുവരി 26

Answer:

A. 1949 നവംബർ 26

Read Explanation:

  • ജവഹർലാൽ നെഹ്‌റു ഭരണഘടന നിർമാണ സഭയിൽ ലക്ഷ്യ പ്രേമേയം അവതരിപ്പിച്ചത് -1 9 46  ഡിസംബർ 13 

  • ജവഹർലാൽ നെഹ്‌റു അവതരിപ്പിച്ച ലക്ഷ്യപ്രേമേയം ഭരണഘടന നിർമാണ സഭ പാസ്സാക്കിയത് -1947 ജനുവരി 22 

  • ദൈവത്തിന്റെ നാമത്തിൽ എന്ന വരികളോടെ ആമുഖം ആരംഭിക്കണം എന്ന് നിർദ്ദേശിച്ചത് -എച് .വി കമ്മത് 

     


Related Questions:

ആമുഖത്തിൽ Fraternity എന്ന പദം കൊണ്ട് അർത്ഥമാക്കുന്നത് എന്ത്?
'ആമുഖം ഭരണഘടനയുടെ താക്കോൽ' ആണെന്ന് പറഞ്ഞതാര് ?
' ഇന്ത്യയുടെ രാഷ്ട്രീയ ജാതകം' എന്ന് വിശേഷിക്കപ്പെടുന്നത് ഭരണഘടനയുടെ ഏതു ഭാഗത്തെയാണ് ?
ഭരണഘടനാ ആമുഖത്തിലെ 'സാഹോദര്യം' എന്ന പദം നിർദേശിച്ചത് ആര് ?
ആമുഖവുമായി ബന്ധപ്പെട്ട് തെറ്റായ പ്രസ്താവന ഏത്?