Which one of the following is NOT a part of the Preamble of the Indian Constitution ?
ASocialism
BSecularism
CDemocracy
DFederalism
ASocialism
BSecularism
CDemocracy
DFederalism
Related Questions:
"ആമുഖം ഒരു പ്രഖ്യാപനത്തെക്കാൾ കൂടുതലാണ് .അത് നമ്മുടെ ഭരണഘടനയുടെ അത്മാവാണ്.നമ്മുടെ രാഷ്ട്രീയ സമൂഹത്തിന്റെ മാതൃകയാണ് അത്.ഒരു വിപ്ലവത്തിനല്ലാതെ മറ്റൊന്നിനും മാറ്റാൻ കഴിയാത്ത ഒരു ദൃഢനിശ്ചയം അതിലടങ്ങിയിരിക്കുന്നു ".ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തെ കുറിച്ച് ഇങ്ങനെ പറഞ്ഞതാര്?
"നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ ഈ 1949 നവംബർ ഇരുപത്താറാം ദിവസം ഇതിനാൽ ഈ ഭരണഘടനയെ സ്വീകരിക്കുകയും നിയമമാക്കുകയും നമുക്കുതന്നെ പ്രദാനം ചെയ്യുകയും ചെയ്യുന്നു".
ഇന്ത്യൻ ഭരണഘടനയുടെ ഏത് ഭാഗവുമായി ബന്ധപ്പെട്ട വാചകമാണ് മുകളിൽ തന്നിരിക്കുന്നത് ?
ആമുഖം (Preamble) കോടതിയിൽ നടപ്പാക്കാൻ കഴിയുന്നതാണ്.
ഇത് ഭരണഘടനയിലെ വ്യവസ്ഥകളുടെ വ്യാഖ്യാനത്തിന് മാർഗനിർദ്ദേശം നൽകുന്നു.