App Logo

No.1 PSC Learning App

1M+ Downloads
ശ്രീനാരായണ ഗുരു സന്ദർശിച്ച ഏക വിദേശ രാജ്യം ?

Aശ്രീലങ്ക

Bനേപ്പാൾ

Cഭൂട്ടാൻ

Dസിംഗപ്പൂർ

Answer:

A. ശ്രീലങ്ക

Read Explanation:

ശ്രീനാരായണ ഗുരു 2 തവണ ശ്രീലങ്ക സന്ദർശിച്ചിട്ടുണ്ട്. 1918-ലാണ് ആദ്യമായി ശ്രീലങ്ക സന്ദർശിച്ചത്, രണ്ടാമതായി 1926 -ലാണ് ഗുരു ശ്രീലങ്ക സന്ദർശിക്കുന്നത്. ശ്രീനാരായണ ഗുരുവിന്‍റെ അനുയായികൾ ശ്രീലങ്കയിൽ സ്ഥാപിച്ച സംഘടനയാണ് സിലോൺ വിജ്ഞാനോദയം സഭ(സിലോണിലെ കഷ്ടതയനുഭവിക്കുന്ന മലയാളികള്‍ക്ക് വേണ്ടിയാണ് ഈ സംഘടന തുടങ്ങിയത്). തീവണ്ടി മാര്‍ഗമായി മര്‍ഡാന എന്ന സ്റ്റേഷനിലാണ് ഗുരു ഇറങ്ങിയത്.


Related Questions:

കുമാരനാശാൻ ആരംഭിച്ച അച്ചടി ശാലയുടെ പേര് എന്താണ് ?
The founder of Vavoottu Yogam ?
പട്ടിണിജാഥ നയിച്ച് മദ്രാസിലെത്തിയ എ.കെ.ഗോപാലനൊപ്പം ഒരു വർഷം തടവിന് ശിക്ഷിക്കപ്പെട്ടത് ?
സാമൂഹികമായി അടിച്ചമർത്തപ്പെട്ടവരുടെ ബൈബിൾ എന്നറിയപ്പെടുന്ന പത്രം ഏത്?
യോഗക്ഷേമസഭയുടെ വാർഷിക സമ്മേളനത്തിൽ അരങ്ങേറപ്പെട്ട വി.ടി.യുടെ നാടകം ?