App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിലെ ഒരേ ഒരു ഗരുഡ ക്ഷേത്രം ഏതാണ് ?

Aകോട്ടമുണ്ട ക്ഷേത്രം

Bചങ്ങല ക്ഷേത്രം

Cതിരുമാന്ധാംകുന്ന്

Dതൃപ്പങ്ങോട്ട് ക്ഷേത്രം

Answer:

D. തൃപ്പങ്ങോട്ട് ക്ഷേത്രം


Related Questions:

"പട്ടടയ്ക്കല്‍ ക്ഷേത്രം" പണികഴിപ്പിച്ചത് ആര്?
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്ന ജില്ല ഏത്?
തിരുനെല്ലി ക്ഷേത്രം സ്ഥിതി ചെയ്യുന്ന മലനിര ഏതാണ് ?
വടക്കൻ കേരളത്തിൽ എല്ലാ ദിവസവും തെയ്യം കെട്ടിയാടുന്ന ക്ഷേത്രം ഏതാണ് ?
Who built the temple for goddess Nishumbhasudini?