Challenger App

No.1 PSC Learning App

1M+ Downloads
യുഎസ് ലോസ് ഏഞ്ചൽസിലെ പ്രശസ്തമായ ഓസ്കർ അക്കാദമി മ്യൂസിയത്തിന്റെ 'വെയർ ദ ഫോറസ്റ്റ് മീറ്റ്സ് ദ സീ' എന്ന ചലച്ചിത്ര പരമ്പരയിൽ പ്രദർശിപ്പിക്കുന്ന ഏക ഇന്ത്യൻ ചിത്രം ?

Aമാലിക്

Bകുറുപ്പ്

Cപടയോട്ടം

Dഭ്രമയുഗം

Answer:

D. ഭ്രമയുഗം

Read Explanation:

• മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ ആദ്യമായാണ് ഓസ്കർ മ്യൂസിയത്തിൽ പ്രദർശനത്തിന് എത്തുന്നത്. • സംവിധാനം: രാഹുൽ രാഹുൽ സദാശിവൻ


Related Questions:

The first cinemascope Film in India:
The first film released through internet :
ഏതുവർഷമാണ് മികച്ച ചലച്ചിത്ര നടനും നടിക്കും ദേശീയ അവാർഡ് ആദ്യമായി നൽകിയത്?
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവിതം ആസ്പദമാക്കിയുള്ള ബോളിവുഡ് ചിത്രം?
71-ാമത് ദേശീയ ചലച്ചിത്രപുരസ്കാരത്തിനായി മികച്ച മലയാളസിനിമയായി തെരഞ്ഞെടുത്തത്?