Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ പ്രകൃതിയാലുള്ള ഏക ഓക്സ്ബോ തടാകം ഏതാണ് ?

Aശാസ്താംകോട്ട

Bവൈന്തല തടാകം

Cപൂക്കോട് തടാകം

Dമേപ്പാടി

Answer:

B. വൈന്തല തടാകം

Read Explanation:

  • പുഴകള്‍ ഗതിമാറി ഒഴുകുന്നതുമൂലം രൂപം കൊള്ളുന്ന തടാകങ്ങളാണ് ഓക്‌സ്‌ബോ തടാകങ്ങള്‍.
  •  നിരവധി ജൈവ വൈവിദ്ധ്യങ്ങളുടെ കലവറ കൂടിയാണ് ഓരോ ഓക്‌സ്‌ബോ തടാകങ്ങളും

Related Questions:

Which is the southernmost freshwater lake in Kerala?
കേരളത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ശുദ്ധജല തടാകം ഏതാണ് ?
ഏനമാക്കൽ കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?
Which is the largest backwater in Kerala?
ചേറ്റുവ കായൽ ഏത് ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത് ?