Challenger App

No.1 PSC Learning App

1M+ Downloads
രാഷ്ട്രപതി ഭവൻ കൂടാതെ സ്വന്തമായി പിൻകോഡ് ഉള്ള ഏക സ്ഥലം ?

Aഗുവാഹത്തി ഹൈക്കോടതി

Bഇന്ത്യൻ പാർലമെൻ്റ്

Cശബരിമല

Dരാഷ്ട്രപതിയുടെ ഔദ്യോഗിക വസതി

Answer:

C. ശബരിമല

Read Explanation:

  • • പിൻകോഡ് -689 713

    • 110 004 എന്നതാണു രാഷ്ട്രപതി ഭവൻ പോസ്‌റ്റ് ഓഫിസ് പിൻകോഡ്.

    • ഒറ്റ വിലാസം വീതമേയുള്ളൂ എന്നതാണു രണ്ടു പിൻകോഡുകളുടെയും സവിശേഷത.

    • PIN: പോസ്റ്റൽ ഇൻഡക്സ് നമ്പർ (Postal Index Number).

    ​• ആരംഭിച്ച വർഷം: 1972 ഓഗസ്റ്റ് 15.

    ​• പിൻകോഡിന്റെ പിതാവ്: ശ്രീറാം ഭിക്കാജി വേലങ്കാർ (Shriram Bhikaji Velankar).

    • അക്കങ്ങളുടെ എണ്ണം: 6.


Related Questions:

വിഷൻ സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കിയിട്ടുള്ള NeGP യുടെ ലക്ഷ്യങ്ങളെ സംബന്ധിച്ച് താഴെപ്പറയുന്നവയിൽ ഏതാണ് ശരിയായത് ? 

  1. പൊതു സേവനങ്ങൾ പൗരന്മാർക്ക് വീടിന്റെ അടുത്ത് എത്തിക്കുക

  2. കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുക

  3. സൗജന്യ സേവനങ്ങൾ 

“നിയമപരമായ അധികാരം മുഖേനയല്ലാതെ ഒരു നികുതിയും ഈടാക്കുകയോ, പിരിക്കുകയോ ചെയ്യാൻ പാടുള്ളതല്ല".ഏത് അനുഛേദപ്രകാരം?
താഴെപ്പറയുന്നവയിൽ ഏതാണ് സിവിൽ സർവീസിന്റെ പ്രവർത്തനമല്ലാത്തത് ?
റൂറൽ ലാൻഡ്‌ലെസ്സ് എംപ്ലോയ്‌മെന്റ് ഗ്യാരണ്ടി പ്രോഗ്രാം ആരംഭിച്ചത് എന്ന് ?

താഴെ പറയുന്ന പ്രസ്ഥാനങ്ങൾ പരിഗണിക്കുക:

ജനസംഖ്യാപരമായ പരിവർത്തനത്തിന്റെ ആദ്യഘട്ടത്തിൽ

  1. മരണ നിരക്ക് ഉയർന്നിരുന്നു
  2. കുറഞ്ഞ ജനന നിരക്ക് കാണപ്പെട്ടു
  3. വൈദ്യസഹായത്തിന്റെ അഭാവം ഉണ്ടായിരുന്നു