Challenger App

No.1 PSC Learning App

1M+ Downloads
വാതകാവസ്ഥയിലുള്ള ഏക റേഡിയോ ആക്ടിവ് മൂലകം ഏതാണ് ?

Aക്രിപ്‌റ്റൺ

Bആർഗോൺ

Cനിയോൺ

Dറഡോൺ

Answer:

D. റഡോൺ

Read Explanation:

  • നിറവും മണവും രുചിയും ഇല്ലാത്തതും പ്രകൃത്യാ കാണപ്പെടുന്നതും റേഡിയോആക്ടീവുമായ ഒരു ഉൽകൃഷ്ട വാതകമാണ് റഡോൺ.

  • തോറിയം, യുറേനിയം എന്നിവയുടെ ശോഷണഫലമായുണ്ടാകുന്ന റേഡിയത്തിന്റെ ശോഷണത്തിന്റെ ഫലമായാണ് ഇത് ഉണ്ടാകുന്നത്.

  • സാധാരണ അവസ്ഥയിൽ വാതകാവസ്ഥലായിരിക്കുന്ന പദാർത്ഥങ്ങളിൽ ഏറ്റവും ഭാരമേറിയ ഒന്നാണിത്.


Related Questions:

ആവർത്തനപ്പട്ടികയിൽ ഉത്കൃഷ്ട വാതകങ്ങൾ എന്നറിയപ്പെടുന്ന മൂലകഗ്രൂപ്പുകൾ ഏതൊക്കെയാണ്?
From total __________elements. __________elements were discovered through laboratory processes?
പ്രകൃതിയിൽ ഏറ്റവും ദുർലഭമായി കാണുന്ന ഹാലൊജൻ ഏത് ?
Which group elements are called transition metals?
താഴെ തന്നിരിക്കുന്നവയിൽ വികർണബന്ധങ്ങൾക് ഉദാഹരണം കണ്ടെത്തുക .