Challenger App

No.1 PSC Learning App

1M+ Downloads
ആൽക്കലൈൻ എർത്ത് ലോഹങ്ങൾ കാണപ്പെടുന്ന ഗ്രൂപ്പ് ഏതാണ് ?

Aഒന്നാം ഗ്രൂപ്പ്

Bരണ്ടാം ഗ്രൂപ്പ്

Cപതിനാലാം ഗ്രൂപ്പ്

Dഅഞ്ചാം ഗ്രൂപ്പ്

Answer:

B. രണ്ടാം ഗ്രൂപ്പ്


Related Questions:

Which of the following halogen is the most electro-negative?
FeCl2 ൽ ക്ലോറിൻ ന്റെ ഓക്സീകരണവസ്തു എത്ര ?
ആവർത്തന പട്ടികയിലെ ആദ്യത്തെ മൂലകം?
ആറ്റോമിക സംഖ്യ 20 ഉള്ള മൂലകം ആവർത്തനപട്ടികയിൽ ഏത് ബ്ലോക്കിൽ പെടുന്നു?
താഴെ തന്നിരിക്കുന്നഏത് ഗ്രൂപ്പ് മൂലകങ്ങൾക് ആണ് അയോണീകരണ എൻഥാൽപി ഏറ്റവും കുറവ്