Challenger App

No.1 PSC Learning App

1M+ Downloads
ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ISP) ലൈസൻസുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം ?

Aതെലങ്കാന

Bകേരളം

Cമഹാരാഷ്ട്ര

Dതമിഴ്നാട്

Answer:

B. കേരളം

Read Explanation:

KFON പദ്ധതിക്ക് വേണ്ടിയാണു കേരളം ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ ലൈസൻസ് നേടിയത്.


Related Questions:

2025 ഡിസംബര്‍ 17-ന് അന്തരിച്ച പ്രശസ്ത മലയാളി സസ്യ?ശാസ്ത്രജ്ഞന്‍?
രാജ്യത്ത് ആദ്യമായി ഗ്രാമീണ മേഖലയിൽ 5G ഇന്റർനെറ്റ് പരീക്ഷണം നടത്തിയ കമ്പനി ഏതാണ് ?
ഇന്ത്യയിലെ ആദ്യ ഡ്രോൺ സ്കൂൾ നിലവിൽ വന്നത് ?
Indian Science Abstract is published by :
ഇന്ത്യയുടെ ആദ്യത്തെ ബഹിരാകാശ നിരീക്ഷണ ഉപഗ്രഹം?