Challenger App

No.1 PSC Learning App

1M+ Downloads
കോപ്പറിന്റെ അയിര് ഏതാണ് ?

Aബോക്സൈറ്റ്

Bഹേമറ്റൈറ്റ്

Cകുപ്രൈറ്റ്

Dകലാമിൻ

Answer:

C. കുപ്രൈറ്റ്

Read Explanation:

ചെമ്പ് (Copper):

  • ചുവന്ന നിറത്തിലുള്ള ലോലമായ ഒരു ലോഹ മൂലകമാണ് ചെമ്പ് അഥവാ താമ്രം. 
  • ഇതിന്റെ അണുസംഖ്യ 29 ആണ് 
  • ഇതിന്റെ പ്രതീകം Cu എന്നാണ്
  • ലാറ്റിൻ ഭാഷയിൽ ഇതിന്റെ പേര് കുപ്രം എന്ന വാക്കിൽ നിന്നാണ് Copper എന്ന സംജ്ഞ നിലവിൽ വന്നത്.

അലൂമിനിയം:

  • ബോക്ലെെറ്റ് (Bauxite)
  • കവൊലൈറ്റ് (Kaolite)

ഇരുമ്പ്:

  • ഹെമറ്റൈറ്റ് (Haematite) 
  • മാഗ്നെറ്റൈറ്റ് (Magnetite)
  • സിടെറൈറ്റ് (Siderite)
  • അയൺ പൈറൈറ്റ്സ് (Iron Pyrites)

കോപ്പർ:

  • കോപ്പര്‍ പെെറെെറ്റസ് (Copper Pyrites)
  • മാലകൈറ്റ് (Malachite)
  • കുപ്റൈറ്റ് (Cuprite)
  • കോപ്പർ ഗ്ലാൻസ് (Copper Glance)

സിങ്ക്:

  • സിങ്ക്ബ്ലന്‍ഡ് (Zinc Blende)
  • കലാമിൻ (Calamine)  


Related Questions:

വിഡ്ഢികളുടെ സ്വർണ്ണം എന്നറിയപ്പെടുന്നത് ?
ഹീറ്റിംഗ് കോയിൽ നിർമിക്കാൻ ഉപയോഗിക്കുന്ന അലോയ് ഏത് ?
അപദ്രവ്യം സാന്ദ്രത കൂടിയതും അയിര് സാന്ദ്രത കുറഞ്ഞതുമാകുമ്പോൾ ഉപയോഗിക്കുന്ന ആയിരുകളുടെ സാന്ദ്രികരണ രീതി ?
താഴെ പറയുന്നതിൽ ഉരുക്കി വേർതിരിക്കൽ വഴി ലോഹശുദ്ധികരണം നടത്താൻ കഴിയുന്ന ലോഹം ?
ബ്ലാസ്റ്റ് ഫർണസ് സംവിധാനത്തിൽ ഗാങിന് ബേസിക് സ്വഭാവം ആണെങ്കിൽ ഫ്ലക്സ്ന് എന്ത് സ്വഭാവം ആയിരിക്കണം ?