Challenger App

No.1 PSC Learning App

1M+ Downloads
സിങ്കിന്റെ അയിര് ?

Aഹേമറ്റൈറ്റ്

Bകലാമിൻ

Cബോക്സൈറ്റ്

Dകുപ്രൈറ്റ്

Answer:

B. കലാമിൻ

Read Explanation:

സിങ്കിന്റെ അയിരുകൾ

  • സിങ്ക് മിശ്രിതം (സിങ്ക് സൾഫൈഡ്)
  • കലാമൈൻ (ZnCO3 )
  • സിൻസൈറ്റ് (ZnO)

ഹേമറ്റൈറ്റ്

  • ഇരുമ്പിന്റെ അയിര്.
  • രാസ സൂത്രം - Fe2O3
  • ഇരുമ്പിന്റെ അയിരുകൾ 
    • മാഗ്നറ്റൈറ്റ്
    • ഹേമറ്റൈറ്റ്
    • ലൈമോണൈറ്റ്]

ബോക്സൈറ്റ്

  • അലുമിനിയത്തിന്റെ അയിര്.
  • അലുമിനിയത്തിന്റെ അയിരുകൾ
    • ബോക്സൈറ്റ്
    • ക്രയോലൈറ്റ്

കുപ്രൈറ്റ്

  • ചെമ്പിന്റെ (Copper) അയിര്.
  • രാസ സൂത്രം - Cu2O
  • ചെമ്പിന്റെ അയിരുകൾ
    • മാലകൈറ്റ് (Malachite)
    • ചാൽകോലൈറ്റ് (Chalcocite)
    • കുപ്രൈറ്റ്
    • Covellite
    • Tetrahedrite

Related Questions:

മനുഷ്യൻ ആദ്യമായി ഉപയോഗിച്ച ലോഹം ഏതാണ് ?
' കലാമിൻ ' ഏത് ലോഹത്തിൻറെ അയിരാണ് ?
ബോക്സൈറ്റിൽ നിന്നും വേർതിരിച്ചെടുക്കുന്ന ലോഹം ഏത്?
കലാമിൻ ഏതു ലോഹത്തിന്റെ അയിര് ആണ് ?
വാഹനങ്ങൾ പുറത്തു വിടുന്ന പുകയിൽ അടങ്ങിയിരിക്കുന്ന ലോഹം ഏത്?