താഴെക്കൊടുക്കുന്നവയിൽ ഏത് അയിര് ആണ് "ലീച്ചിംഗ് " പ്രക്രിയ വഴി സാന്ദ്രണം നടത്തുന്നത് ?Aഅയേൺ പിറൈറ്റിസ്Bകോപ്പർ പിറൈറ്റിസ്Cഹേമറ്റൈറ്റ്Dബോക്സൈറ്റ്Answer: D. ബോക്സൈറ്റ്