2023ലെ കരട് വോട്ടർ പട്ടിക പ്രകാരം കേരളത്തിൽ ഏറ്റവും കൂടുതൽ വോട്ടർമാരുള്ള പഞ്ചായത്ത് ഏത് ?AകുമളിBപെരിങ്ങമലCവളപട്ടണംDഒളവണ്ണAnswer: D. ഒളവണ്ണ Read Explanation: • കോഴിക്കോട് ജില്ലയിലാണ് ഒളവണ്ണ ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത് • ഏറ്റവും കുറവ് വോട്ടർമാരുടെ പഞ്ചായത്ത് - ഇടമലക്കുടി (ഇടുക്കി)Read more in App