Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ ഏതാണ് ?

Aസമഗ്ര

Bസ്കൂൾ വിക്കി

Cവിക്കി പീഡിയ

Dജി സ്യൂട്ട്

Answer:

B. സ്കൂൾ വിക്കി

Read Explanation:

സ്കൂൾ വിക്കി

  • വിക്കിപീഡിയയുടെ മാതൃകയിൽ സംസ്ഥാനത്തെ ഒന്ന് മുതൽ 12 വരെയുള്ള പതിനയ്യായിരത്തോളം സ്കൂളുകളുടെ വിവരങ്ങൾ രേഖപ്പെടുത്തിയിട്ടുള്ള പോർട്ടൽ - സ്കൂൾ വിക്കി

സ്കൂൾ വിക്കിയിൽ ഉൾപ്പെടുന്ന വിവരങ്ങൾ :-

  • ഓരോ വിദ്യാലയത്തിലും സംബന്ധിച്ച അടിസ്ഥാന വിവരങ്ങൾ.
  • പ്രമുഖരായ പൂർവ്വ വിദ്യാർത്ഥികൾ
  • സ്കൂൾ ഭൂപടം
  • സ്കൂൾ വെബ്സൈറ്റ്
  • വിവിധ ക്ലബ്ബുകളുടെ പ്രവർത്തനം
  • കുട്ടികളുടെയും അധ്യാപകരുടെയും രചനകൾ

 


Related Questions:

വൈകാരിക വികസനത്തെ പറ്റി പഠനം നടത്തി ചാർട്ട് അവതരിപ്പിച്ചതാര്?
A generalized idea of a class of things is:
ഒരു സന്ദർഭവുമായോ അനുഭവങ്ങളുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന സംശയ നിവാരണത്തിനായുള്ള അന്വേഷണമാണ് :
" സ്കൂളിൽ നിന്ന് പഠിതാവിന് ലഭിക്കുന്ന അനുഭവങ്ങളുടെ ആകെത്തുകയാണ് കരിക്കുലം" ഇത് ആരുടെ നിരവചനമാണ് ?
Which among the following is most related to the structure of a concept?