Challenger App

No.1 PSC Learning App

1M+ Downloads
കുടുംബശ്രീ പ്രവർത്തനം നേരിട്ടറിയുന്നതിനും പഠിക്കുന്നതിനുമായി 'ആരംഭിക്കുന്ന പ്രായോഗിക പഠന കേന്ദ്രം ?

Aസാമൂഹ്യ വികസന കേന്ദ്രം

Bപഠന പരിശീലന കളരി

Cപഞ്ചായത്ത് പഠനശാല

Dഇമേർഷൻ സൈറ്റ്'

Answer:

D. ഇമേർഷൻ സൈറ്റ്'

Read Explanation:

• മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്കും ദാരിദ്ര്യ നിർമാർജന മിഷൻ ഉദ്യോഗസ്ഥർക്കും പ്രവർത്തനം നേരിട്ടുകണ്ട് മനസ്സിലാക്കാനുള്ള മാതൃകാ കേന്ദ്രങ്ങളാണൊരുക്കുക. • എല്ലാ ജില്ലകളിലും മാതൃകാ സി.ഡി.എസുകളുണ്ടാകും.


Related Questions:

കേരള കർഷക കടാശ്വാസ കമ്മീഷൻ അതിന്റെ ആസ്ഥാനം ------ വർഷം രൂപീകരിക്കുകയും സ്ഥിതിചെയ്യുന്നത് ------- സ്ഥലത്തുമാണ്?
കേരളത്തിൽ സംസ്ഥാന സർക്കാർ വനിതാ ശിശു വികസന വകുപ്പ് സ്ഥാപിച്ച വർഷം?
കേരള സംസ്ഥാന ആസൂത്രണ ബോർഡിന്റെ ഘടകങ്ങൾ ഇവയിൽ ഏതെല്ലാമാണ് ?
പഞ്ചായത്ത് , നഗരകാര്യം , മുൻസിപ്പൽ കോമൺ സർവ്വീസ് , ചീഫ് ടൗൺ പ്ലാനർ , ചീഫ് എൻജിനിയർ എന്നി വകുപ്പുകൾ ചേർന്ന് രൂപീകരിച്ച വകുപ്പ് ഏതാണ് ?
സംസ്ഥാന ഭക്ഷ്യ കമ്മീഷൻ്റെ പുതിയ ചെയർമാൻ ?