App Logo

No.1 PSC Learning App

1M+ Downloads
സ്കൂൾ വിദ്യാർത്ഥികളിൽ ലഹരി വസ്തുക്കളുടെ ഉപയോഗം തടയാൻ വിദ്യാലയങ്ങളിൽ എക്സൈസ് വകുപ്പിന് കീഴിലെ 'വിമുക്തി'യുടെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന പദ്ധതി ?

Aഉണർവ്

Bഗുരുകുലം

Cക്ലീൻ ക്യാമ്പസ്

Dഇവയൊന്നുമല്ല

Answer:

A. ഉണർവ്

Read Explanation:

കേരള സർക്കാർ പദ്ധതികൾ 

  • 65 വയസിനുമേൽ പ്രായമായവർക്ക് വേണ്ടി കേരള സർക്കാർ നടപ്പിലാക്കുന്ന ആരോഗ്യസുരക്ഷ പദ്ധതി -വയോമിത്രം 
  • കാണാതാകുന്ന കുട്ടികളെ കണ്ടെത്തുന്നതിനായി കേരള ഗവൺമെന്റ് രൂപം നൽകിയ പദ്ധതി -ഓപ്പറേഷൻ വാൽസല്യ 
  • അനാഥരായ കുട്ടികൾക്ക് ആരോഗ്യപൂർണവും സന്തോഷപൂർണവുമായ ജീവിതം നൽകുന്നതിനായി കേരള സർക്കാർ ആരംഭിച്ച പദ്ധതി -സനാഥ ബാല്യം 
  • കേരള സർക്കാരിന്റെ സമ്പുർണ്ണ അവയവദാന പദ്ധതി -മൃതസഞ്ജീവനി  
  • സ്ത്രീസുരക്ഷ ലക്ഷ്യമിട്ട് കേരള സർക്കാർ ആവിഷ്‌കരിച്ച പദ്ധതി -നിർഭയ 

Related Questions:

സ്വന്തം പ്രശ്നങ്ങൾ സ്വയം പരിഹരിക്കുവാൻ സ്ത്രീകളെ പ്രാപ്തരാക്കുവാനുള്ള കുടുംബശ്രീ പദ്ധതി ഏത് ?
കേരള സർക്കാരിന്റെ സമ്പൂർണ്ണ അവയവദാന പദ്ധതി ഏത്?
അപൂർവ്വ രോഗങ്ങൾ പ്രതിരോധിക്കാനും നേരത്തെ കണ്ടെത്തി ലഭ്യമായ ചികിത്സകൾ ഉറപ്പാക്കുന്നതിനുമായി കേരള സർക്കാർ ആരംഭിച്ച പദ്ധതി ഏത് ?
കേരള ആരോഗ്യ വകുപ്പിന് കീഴിലുള്ള പുകയില നിയന്ത്രണ സെൽ ആരംഭിച്ച ക്യാമ്പയിൻ പദ്ധതി ഏത് ?
ഗുണ്ടാ വിളയാട്ടം തടയുന്നതിന് സംസ്ഥാന പൊലീസ് വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതി ഏതാണ് ?