Challenger App

No.1 PSC Learning App

★
★
★
★
★
1M+ Downloads
ആർദ്രം ദൗത്യത്തിന്റെ ലക്ഷ്യം ?

Aജനസൗഹൃദ ഔട്ട് പേഷ്യന്റ് സേവനം

Bഅപകട പരിചരണം

Cപ്രസവപരിചരണം

Dമുകളിൽ കൊടുത്തിരിക്കുന്നതിൽ ഒന്നുമല്ല

Answer:

A. ജനസൗഹൃദ ഔട്ട് പേഷ്യന്റ് സേവനം


Related Questions:

അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്തുന്നതിലൂടെ സർക്കാർ ആശുപത്രികളെ രോഗീസൗഹൃദമാക്കുക എന്ന ലക്ഷ്യത്തോടെ രൂപകൽപ്പന ചെയ്ത ദൗത്യം ഏത്?
2024 ജനുവരിയിൽ ആംബുലൻസുകളുടെ നിയമലംഘനങ്ങൾ കണ്ടെത്തുന്നതിന് വേണ്ടി മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച പരിശോധന ഏത് ?
ഓൺലൈൻ കുറ്റകൃത്യങ്ങളെക്കുറിച്ചും ചൂഷണങ്ങളെപറ്റിയും കുട്ടികളെ ബോധവൽക്കരിക്കുന്നതിനായി കേരള പോലീസും ബച്പൻ ബച്ചാവോ ആന്ദോളൻ എന്ന സംഘടനയും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി അറിയപ്പെടുന്നത് ?
കേരളത്തിൽ സർക്കാർ തലത്തിൽ നടപ്പിലാക്കി വരുന്ന മരണാനന്തര അവയവദാന പദ്ധതി ഏത് ?
ഭിന്നശേഷിയുള്ള കുട്ടികൾക്കായി സർക്കാർ നടപ്പിലാക്കുന്ന സമഗ്ര പുനരധിവാസ പദ്ധതി ഏതാണ്?