App Logo

No.1 PSC Learning App

1M+ Downloads
ഇരവികുളം ദേശീയോധ്യാനത്തിലെ സംരക്ഷിത മൃഗമേത് ?

Aആന

Bവരയാട്

Cകണ്ടാമൃഗം

Dപുലി

Answer:

B. വരയാട്

Read Explanation:

തമിഴ്നാട് സംസ്ഥാനത്തിന്റെ ദേശീയ മൃഗം - വരയാട്


Related Questions:

താഴെ തന്നിരിക്കുന്ന സൂചനകൾ ഏതു ദേശീയോദ്യാനത്തിനെ കുറിച്ചുള്ളതാണെന്ന് തിരിച്ചറിയുക:

  • കേരളത്തിലെ ഏറ്റവും ചെറിയ ദേശീയോദ്യാനം.
  • ഇടുക്കി ജില്ലയിലെ ദേവികുളം താലൂക്കിൽ സ്ഥിതി ചെയ്യുന്നു.
  • 2003ലാണ് ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.

മതികെട്ടാൻ ചോല ദേശീയഉദ്യാനവുമായി ബന്ധപ്പെട്ട് താഴെ നൽകിയിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല താലൂക്കിലെ പൂപ്പാറ വില്ലേജിൽ സ്ഥിതി ചെയ്യുന്നു.
  2. 2003 നവംബർ 21 നാണ്‌ ദേശീയോദ്യാനമായി പ്രഖ്യാപിക്കപ്പെട്ടത്.
  3. 1897 ൽ തന്നെ തിരുവിതാംകൂർ സർക്കാർ ഈ പ്രദേശത്തെ റിസർവ്വ് വനമായി പ്രഖ്യാപിച്ചിരുന്നു.
    പാമ്പാടുംചോല ദേശീയോദ്യാനം നിലവിൽ വന്ന വർഷം ?
    സൈലന്റ് വാലി ദേശീയോദ്യാനം സ്ഥിതി ചെയ്യുന്ന ജില്ല ?
    പാമ്പാടുംചോലയെ നാഷണൽ പാർക്കായി പ്രഖ്യാപിച്ച വർഷം ?