Challenger App

No.1 PSC Learning App

1M+ Downloads
കേരളത്തിലെ ഏറ്റവും ചെറിയ നാഷണൽ പാർക്ക്?

Aപാമ്പാടും ചോലാ നാഷണൽ പാർക്ക്

Bമതി കെട്ടാൻ ചോല

Cമുതുമലൈ നാഷണൽ പാർക്ക്

Dആനമുടിച്ചോല നാഷണൽ പാർക്ക്

Answer:

A. പാമ്പാടും ചോലാ നാഷണൽ പാർക്ക്

Read Explanation:

  • നിലവിലെ റിപ്പോർട്ടുകൾ പ്രകാരം കേരളത്തിൽ 6 ദേശീയോദ്യാനങ്ങളുണ്ട്.

  • ഇരവികുളം നാഷണൽ പാർക്ക്, പെരിയാർ നാഷണൽ പാർക്ക്, സൈലൻ്റ് വാലി നാഷണൽ പാർക്ക്, മതികെട്ടാൻ ഷോല നാഷണൽ പാർക്ക്, ഇടുക്കിയിലെ ആനമുടി ഷോല നാഷണൽ പാർക്ക്, പാമ്പാടും ഷോല


Related Questions:

സൈലൻറ് വാലി ദേശീയോദ്യാനം സംബന്ധിച്ച പ്രസ്താവനകളിൽ തെറ്റായത് കണ്ടെത്തുക

  1. വംശ നാശ ഭീഷണി നേരിടുന്ന സിംഹവാലൻ കുരങ്ങുകളെ കാണപ്പെടുന്നു
  2. ചീവീടുകൾ അപൂർവ്വമായതുകൊണ്ടാണ് ഈ പ്രദേശത്തിന് നിശബ്ദതാഴ്വര എന്ന പേര് വന്നത്
  3. 1984 - ൽ നിലവിൽ വന്ന ഇത് മലപ്പുറം ജില്ലയിൽ സ്ഥിതി ചെയ്യുന്നു
    കേരളത്തിൽ ഏറ്റവും കൂടുതൽ ദേശീയോദ്യാനങ്ങളുള്ള ജില്ല :
    കേരളത്തിലെ ആദ്യത്തെ ദേശീയോദ്യാനം ഏത് ?
    കേരളത്തിലെ പ്രശസ്തമായ ദേശീയോദ്യാനം ഏത് ?
    ഇരവികുളം ദേശീയ ഉദ്യാനത്തിൽ സംരക്ഷിക്കപ്പെടുന്ന മൃഗം :