Question:

കേരള സംഗീത നാടക അക്കാദമിയുടെ പ്രസിദ്ധീകരണം ഏതാണ് ?

Aസാഹിത്യ ചക്രവാളം

Bകേളി

Cപൊലി

Dതളിര്

Answer:

B. കേളി


Related Questions:

കേരളത്തിൽ പ്രചാരമുള്ള പാവകളി ' തോൽപ്പാവക്കൂത്ത് ' മായി ബന്ധപ്പെട്ട് ശരിയായ പ്രസ്താവനകൾ ?

  1. പാലക്കാട് , പൊന്നാനി പ്രദേശങ്ങളിലെ ദേവീക്ഷേത്രങ്ങളിൽ പ്രചാരത്തിലുള്ള അനുഷ്ഠാനം 
  2. രാമായണം കഥകളാണ് പ്രധാനമായും തോൽപ്പാവക്കൂത്തിലെ വിഷയം 
  3. പാവകളിയിൽ പാരമ്പര്യമുള്ള പുലവർ കുടുംബമാണ് തോൽപ്പാവക്കൂത്ത് അവതരിപ്പിക്കുന്നത് 
  4. തോൽപ്പാവക്കൂത്ത് ഓലപ്പാവക്കൂത്ത് , നിഴൽപ്പാവക്കൂത്ത് എന്നീ പേരുകളിലും അറിയപ്പെടുന്നു  

കേരള സാഹിത്യ അക്കാഡമിയുടെ ആദ്യത്തെ പ്രസിഡന്റ് :

പ്രഥമ ദൃഷ്ടി , അണിയറ , പോസ്റ്റ്മോർട്ടം എന്നി കൃതികൾ രചിച്ച കാർട്ടൂണിസ്റ്റ് ആരാണ് ?

കഥകളിയിൽ രാക്ഷസ സ്വഭാവം ഉള്ള കഥാപാത്രങ്ങളെ പ്രതിനിധീകരിക്കുന്ന നിറം ഏതാണ് ?

നാടക രചന , നാടകാവതരണത്തെ സംബന്ധിച്ച ഗ്രന്ഥം എന്നിവയ്ക്ക് കേരള സംഗീത നാടക അക്കാദമി നൽകുന്ന അവാർഡിനർഹമായ ' കാഴ്ച - ലോക നാടക ചരിത്രം ' എന്ന ഗ്രന്ഥം രചിച്ചത് ആരാണ് ?