“എയ്ഡ്സ് ഒരു രോഗമല്ല, ഒരു സിന്‍ഡ്രോമാണ്” എന്ന പ്രസ്താവന ശരിയാകാൻ കാരണം ഏത്?
Aനിരവധി രോഗലക്ഷണങ്ങളുടെ സമാഹാരമായതിനാൽ
Bഎയ്ഡ്സ് ഒരു പ്രത്യേകതരം വൈറസ് കാരണം ഉണ്ടാകുന്ന രോഗമായതിനാൽ
Cഎയ്ഡ്സ് ബാധിച്ച ഒരാൾക്ക് മറ്റ് രോഗങ്ങൾ വരാനുള്ള സാധ്യത കൂടുതലായതിനാൽ
Dഎയ്ഡ്സ് പ്രതിരോധിക്കാൻ വാക്സിൻ കണ്ടുപിടിച്ചിട്ടില്ലാത്തതിനാൽ
