App Logo

No.1 PSC Learning App

1M+ Downloads

ഇന്ത്യൻ സൈന്യത്തിന് വേണ്ടി ഡി ആർ ഡി ഓ യും സ്വകാര്യ കമ്പനിയായ ദ്വിപ ആർമർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും ചേർന്ന് നിർമ്മിച്ച റൈഫിൾ ഏതാണ് ?

Aവിദ്വൻസക്

Bബാരറ്റ്

Cഉഗ്രം

Dഇൻസാസ് എൽ എം ജി

Answer:

C. ഉഗ്രം

Read Explanation:

• ഡി ആർ ഡി ഓ യുടെ അർമാമെൻറ് റിസർച്ച് ആൻഡ് ഡെവലപ്പ്മെൻറ് എസ്റ്റാബ്ലിഷ്‌മെൻറെ (എ ആർ ഡി ഇ) ആണ് ഉഗ്രം റൈഫിൾ നിർമ്മാണത്തിന് മേൽനോട്ടം വഹിച്ചത് • ഉഗ്രം റൈഫിളിൻറെ കാലിബറേഷൻ - 7.62 എംഎം • റൈഫിളിൻറെ ഭാരം - 4 കിലോഗ്രാം • റൈഫിളിൻറെ റേഞ്ച് - 500 മീറ്റർ


Related Questions:

ഇന്ത്യൻ നാവിക പരിശീലന കേന്ദ്രമായ I N S ശതവാഹന എവിടെ സ്ഥിതി ചെയ്യുന്നു ?

ഇന്ത്യ - ഒമാൻ സംയുക്‌ത സൈനിക അഭ്യാസമായ "AL NAJAH" 2024 ൽ വേദിയാകുന്നത് എവിടെ ?

ഇന്ത്യയിലെ ഏറ്റവും പഴയ അർദ്ധസൈനിക വിഭാഗമായ അസം റൈഫിൾസ് ആസ്ഥാനം ?

ഇന്ത്യൻ കരസേന വികസിപ്പിച്ചെടുത്ത അത്യാധുനിക സംവിധാനത്തോട് കൂടിയ ചാവേർ ഡ്രോൺ ?

രാജീവ് ഗാന്ധി ഓപ്പറേഷൻ സീബേർഡിന് തറക്കലിട്ട വർഷം ഏതാണ് ?