App Logo

No.1 PSC Learning App

1M+ Downloads
ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന കാലം ഏത് ?

Aവടക്ക് കിഴക്കൻ മൺസൂൺ

Bശൈത്യകാലം

Cഉഷ്ണകാലം

Dതെക്ക് പടിഞ്ഞാറൻ മൺസൂൺ

Answer:

D. തെക്ക് പടിഞ്ഞാറൻ മൺസൂൺ

Read Explanation:

മഴക്കാലം 

  • ഇന്ത്യയിൽ രണ്ട് മഴക്കാലങ്ങളാണുള്ളത് :
    1. തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം 
    2. വടക്കുകിഴക്കൻ മൺസൂൺകാലം 
  • തെക്കുപടിഞ്ഞാറൻ മൺസൂൺ കാലം : ജൂൺ മുതൽ സെപ്തംബർ വരെ
  • ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നും ഈർപ്പം വഹി ച്ചു കൊണ്ടു വരുന്ന കാറ്റുകളെ പർവതങ്ങൾ തടഞ്ഞു നിർത്തുന്നതിനാൽ പടിഞ്ഞാറൻ തീരത്തും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും ഹിമാലയത്തിന്റെ അടിവാരമേഖലകളിലും ധാരാളം മഴ ലഭി ക്കുന്നു. ഇതാണ് തെക്കുപടിഞ്ഞാറൻ മൺസൂൺ.
  • ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് - തെക്കുപടിഞ്ഞാറൻ മൺസൂണിൽ നിന്നും.
  • വടക്കുകിഴക്കൻ മൺസൂൺകാലം : ഒക്ടോബർ മുതൽ നവംബർ വരെ
  • വടക്കുകിഴക്കൻ മൺസൂണിൽ നിന്നും ഏറ്റവും കൂടുതൽ മഴ ലഭിക്കുന്നത് : ഇന്ത്യയുടെ കിഴക്കൻ തീരത്ത് (പ്രത്യേകിച്ച് തമിഴ്നാട്, ആന്ധ്രാതീരങ്ങളിൽ കേരളത്തിലും ഈ മഴ ലഭിക്കുന്നു)

Related Questions:

Which is India's mission to send man to space?
2011 ലെ സെൻസസ് പ്രകാരം ഭിന്നലിംഗക്കാർ ഏറ്റവും കൂടുതലുള്ള സംസ്ഥാനം ഏത് ?
'UDAN' - the new scheme of Government of India is associated with
2022 ഫെബ്രുവരി 5 ന് നരേന്ദ്ര മോദി അനാച്ഛാദനം ചെയ്യുന്ന 216 അടി ഉയരമുള്ള രാമാനുജ ആചാര്യരുടെ പ്രതിമ ഏത് നഗരത്തിലാണ് സ്ഥിതി ചെയ്യുന്നത് ?
Which colour remains at the top while hoisting the National Flag ?